വെള്ളറട: കുന്നത്തുകാല്‍ പുരവൂര്‍ കിഴക്കേക്കര വി.പി ഭവനില്‍ പരേതനായ ഈശ്വര പിള്ളയുടെ ഭാര്യ ശാരദ അമ്മ (86) നിര്യാതയായി. മക്കള്‍: പരേതനായ മോഹനന്, വിജയകുമാര്‍, ശ്രീകുമാരി. മരുമക്കള്‍: കൃഷ്ണകുമാരി, പ്രസന്നകുമാരി, ശ്രീകുമാരന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.