കഴക്കൂട്ടം: ചെമ്പഴന്തി കട്ടച്ചൽ കുന്നുംപുറത്ത് വീട്ടിൽ ആർ. രവീന്ദ്രൻ (77) മേനംകുളം ബി.ടി.ആർ.എ -36 എ ഇന്ദീവരത്തിൽ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗീത, ശുഭ, പരേതനായ സനൽകുമാർ. മരുമക്കൾ: എൻ. ബാബു, ടി. സനൽകുമാർ (കൊച്ചനി). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.