പള്ളിക്കൽ: മടവൂർ കളരി കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ രാധാമണി അമ്മയുടെ മകൻ അജികുമാർ (41) നിര്യാതനായി. മടവൂർ മാർക്കറ്റ് ജങ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.