വർക്കല: പനയറ തോക്കാട് പാലവിളയിൽ ജനാർദനൻ നായർ (76) നിര്യാതനായി. ഞെക്കാട് ഗവ. എച്ച്.എസ്.എസ് റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: രാധമ്മ (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ് ഞെക്കാട്). മക്കൾ: ജയരാജ് (ഐസർ, തിരുവനന്തപുരം), കവിത (മഹാത്മഗാന്ധി കോളജ്, തിരുവനന്തപുരം). മരുമകൻ: ശ്രീകുമാർ (സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.