തിരുവനന്തപുരം: കുഴിവിള കരിമണൽ വെട്ടുനിലയത്തിൽ വീട്ടിൽ പരേതനായ ഭാസന്റെ ഭാര്യ പി. കൗസല്യ (93) നിര്യാതയായി. മക്കൾ: നാജ ( തിരുവനന്തപുരം കോർപറേഷൻ കുളത്തൂർ വാർഡ് കൗൺസിലർ), ഷൈലജ, ലേജു, ജീജ, ഷാജ. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, അജിത് കുമാർ, അനിൽ അബു (കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് വൈസ് പ്രസിഡന്റ്), ജോസഫ്. മരണാനന്തര ചടങ്ങ് 19ന് രാവിലെ എട്ടിന്.