കിളിമാനൂർ: ആർ.ആർ.വി ജി.എച്ച്.എസിനു സമീപം എം.എം ഹൗസിൽ പരേതനായ അബ്ദുൽ ശുക്കൂറിന്റെ ഭാര്യ ലൈല ബീവി (53) നിര്യാതയായി. മക്കൾ: ഷൈനി, ഷിമി. മരുമക്കൾ: അൻവർ, ജസീം.