കണിയാപുരം: പുത്തൻവീട്ടിൽ അബ്ദുൽ മജീദ് ഹാജി (76) നിര്യാതനായി. ഭാര്യ: സൽമ ബീവി. മക്കൾ: ഷീജ, ഷിബു അബ്ദുൽ മജീദ്, ഷിയാസ് അബ്ദുൽ മജീദ്, ഷിബിന. മരുമക്കൾ: അബൂബക്കർ, റസിയ, റൂണ, അഷ്റഫ്.