ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള തെക്കതിൽ രാജേന്ദ്രൻ (60 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സ്വപ്ന, സോണി. മരുമക്കൾ: അഖിൽ, അരുൺരാജ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.