ഓച്ചിറ: മേമന സ്വാതിയിൽ എം. ജാനകി (81) നിര്യാതയായി. മഠത്തിൽകാരാഴ്മ കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജി. രാമൻകുട്ടി. മക്കൾ: സുധ (റിട്ട. പ്രഥമാധ്യാപിക, ഗവ. എച്ച്.എസ്.എസ് കായംകുളം), സുകു (റിട്ട. കെ.എസ്.ഇ.ബി ഡയറക്ടർ, തിരുവനന്തപുരം), സുജാത (റിട്ട. അഡീഷനൽ ഡയറക്ടർ, തൊഴിൽ വകുപ്പ്). മരുമക്കൾ: കെ. ദാമോധരൻ (റിട്ട. എസ്.ഐ, ഹരിപ്പാട്), പി.കെ. ഇന്ദിര (റിട്ട. അഡീഷനൽ ഡയറക്ടർ, ഐ.ടി.ഡി), രാമകൃഷ്ണൻ (റിട്ട. പ്രഫ. യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.