പുനലൂർ: തൊളിക്കോട് ശാന്തിഭവനിൽ വി.കെ. രാമകൃഷ്ണന്റെ ഭാര്യ കെ. ശ്രീകുമാരി (79 -റിട്ട. പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ് പുന്നല) നിര്യാതയായി. മക്കൾ: രാജേഷ് (ജോയന്റ് ജന. മാനേജർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), രജനി (എച്ച്.എസ്.എസ് അധ്യാപിക), രശ്മി (എച്ച് എസ്.എസ് അധ്യാപിക). മരുമക്കൾ: എസ്. പ്രിയ, പി.എ. ബിജു (മാനേജർ എസ്.ബി.ഐ), എസ്. മനോജ് (ഡി.ജി.എം, ബി.എസ്.എൻ.എൽ) സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.