കൊല്ലം: തിരുമുല്ലവാരം മാറപ്പാട് കിഴക്കേതില്‍ പരേതനായ ലക്ഷ്മണ പൈയുടെ ഭാര്യ എസ്. ജലജ (56) ആലപ്പുഴ എ.എന്‍. പുരം കിഴക്കേനട മുത്തശിക്കാവ് റെസിഡന്റ്സ് അസോസിയേഷന് ശ്രീനന്ദനത്തില്‍ നിര്യാതനായി. മക്കള്‍: ചിത്ര, അഭിലാഷ്. മരുമകന്: ശ്രീനാഥ് വി. കമ്മത്ത്.