കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി സന ഓഡിറ്റോറിയത്തിന് സമീപം അശ്വചിത്രയിൽ എ. അഞ്ജന (40 -ചീഫ് മാനേജർ, എസ്.ബി.ഐ)നിര്യാതയായി. പിതാവ്: സി. ബാലകൃഷ്ണപിള്ള (റിട്ട. എ.ഇ, കെ.എസ്.ഇ.ബി). മാതാവ്: എസ്. അജിതകുമാരി. സഹോദരി: എ. ലക്ഷ്മി (ചീഫ് മാനേജർ, എസ്.ബി.ഐ മുംബൈ). മരണാന്തര ചടങ്ങ് 20ന് രാവിലെ ഏഴിന്.