ബത്തേരി: മന്തൊണ്ടിക്കുന്ന് ഇടക്കര മറിയാമ്മ (70-റിട്ട. ജീവനക്കാരി, സെന്റ് മേരീസ് കോളജ്) നിര്യാതയായി. ഭർത്താവ്: ഇ.സി. വർഗീസ് (സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം). മക്കൾ: അനിത, അജിത, സജിത. മരുമക്കൾ: സി.എം. ജോൺസൻ, സി.സി. ജോസ്, മൈക്കിൾ. സഹോദരങ്ങൾ: സാറാക്കുട്ടി, അച്ചാമ്മ, പൗലോസ്.