കേണിച്ചിറ: പൂതാടി വെള്ളൂര്‍ രാജീവന്റെ ഭാര്യ സിന്ധു (47) നിര്യാതയായി. മക്കള്‍: ഗോകുല്‍ സായ്, ശ്രീലക്ഷ്മി. സഹോദരന്: വി.ആര്. രാഗേഷ് (സീനിയര്‍ കാമറാമാന്, ഏഷ്യാനെറ്റ് ന്യൂസ്).