കമ്പളക്കാട്: പറളിക്കുന്ന് പരേതനായ കവുങ്ങും തോട്ടത്തിൽ കുഞ്ഞി മൂസയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: ആയിഷ, സീനത്ത്, അബ്ദുൽ റഫിഖ്, അൻവർ, റഷീദ, ഉനൈസ് സഖാഫി, ഷമീന, അബ്ദുറഹീം.