ഇഞ്ചമുടി: കുമ്മംകണ്ടത്ത് മുഹമ്മദ് യൂസുഫിന്റെ (കൊച്ചുമോൻ) ഭാര്യ കൊച്ചലീമ (84) നിര്യാതയായി. മക്കൾ: സലീം, മിർസാദ്, നെജുമുദ്ദീൻ, നെജുമുത്ത്. മരുമക്കൾ: ത്വാഹിറ, സക്കീന, നെജുമ, അലി അക്ബർ.