ആമ്പല്ലൂർ: വേലുപ്പാടം പരേതനായ ചീരത്തോടി അലവിയുടെ ഭാര്യ ഉണ്ണീമ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, ഖദീജ, അസീസ്, സിദ്ദീഖ്, ഹുസൈൻ. മരുമകൾ: ആലി, അബ്ദുറഹ്മാൻ, സക്കീന, ആസ്യ, റംല, ഷൈബു.