വാളൂർ: കൊരട്ടി മുളങ്ങത്ത് പരേതനായ ഷംസുദ്ദീന്റെ ഭാര്യ സുഹറ (70) നിര്യാതയായി. മക്കൾ: നദീറ, സഫീജ, നഹാസ്, നഹാബ്. മരുമക്കൾ: നാസർ, അലി, നസിയ, ഷംന.