കൊരട്ടി: ചെറുവാളൂർ പുളിക്കൽ ഇക്ബാൽ (64) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: മുഹമ്മദലി, രുക്സാന, സഫൽ. മരുമക്കൾ: ഫാസീം, ഡാന.