പട്ടാമ്പി: പട്ടാമ്പി തെക്കുമുറി സംസം നഗറിൽ തിരുത്തുമ്മൽ മൊയ്തീൻകുട്ടി (കുഞ്ഞുമോൻ -68) നിര്യാതനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീമിന്റെ സഹോദരീ പുത്രനാണ്.
ഭാര്യ: സുബൈദ. മക്കൾ: യൂനസ്, ഷബീർ, ഇജാസ്, പരേതയായ മുഫീദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ശങ്കരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.