അലനല്ലൂർ: ചേലക്കുന്ന് പരേതനായ കല്ലായി കുഞ്ഞലവിയുടെ മകൻ ഹംസണ്ണി (74) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞായിഷുമ്മ. ഭാര്യ: ഖദീജ. മക്കൾ: മുഹ്സിന, നിസാർ അഹമ്മദ്, റസീന. മരുമക്കൾ: തസ്നീമ, ഇബ്രാഹീം. സഹോദരങ്ങൾ: ഖദീജ, പരേതനായ മുഹമ്മദ് കുട്ടി.