പാലക്കാട്: വെണ്ണക്കര തോട്ടത്തിൽ വീട്ടിൽ സുന്ദരൻ (83) നിര്യാതനായി. റിട്ട. കലക്ടറേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: സരള. മക്കൾ: സുജിത്, സുബീഷ്, സുമിത. മരുമക്കൾ: സുകന്യ, വിനീത, സുനിൽകുമാർ.