ആനക്കര: ഞാങ്ങാട്ടിരി കുരിക്കള്‍ പറമ്പില്‍ കമറുദ്ദീന് (55) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: അസ്മ. മക്കള്‍: ഷാനില്‍, ഷഹീന. മരുമകന്: ആസിഫ്.