കാളികാവ്: പാറശ്ശേരി കുറുക്കനങ്ങാടിയിലെ നീലാങ്ങോടൻ കുട്ടിഹസ്സൻ (ചെറിയാക്ക-68) നിര്യാതനായി. പാറശ്ശേരി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, പാറശ്ശേരി ലിവാഉൽ ഹുദാ മദ്റസ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, അഷ്റഫ്, സഫ്ന, ഷാനി. മരുമക്കൾ: സബിത, നസീറ, മസ്നൂൻ, രിയാള്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് അടക്കാകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.