പെരുവള്ളൂർ: പറമ്പിൽപീടിക കുന്നത്ത് മഹല്ല് സ്വദേശി കോഴിപ്പറമ്പത്തുമാട് മനാറംമ്പത്ത് താമസിക്കുന്ന കഴുങ്ങുംതോട്ടത്തിൽ അലവിക്കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: സൈനബ നെച്ചിയിൽ.
മക്കൾ: മുനീർ, ഡോ. ജാബിർ ഹുദവി (അസോസിയേറ്റ് പ്രഫസർ, തുഞ്ചൻ കോളജ് തിരൂർ), നസീർ, സാബിറ, അസൂറ. മരുമക്കൾ: സൗദാബി, മാജിദ, ജുമൈല, അബ്ദുൽ നസീർ (കൂട്ടാലുങ്ങൽ), മൊയ്തീൻ (അല്ലിപ്പറ).