മലപ്പുറം: കാവുങ്ങൽ പരേതനായ ചൂരക്കാട്ട് ദാമോദരന്റെ മകൻ സി.ഡി. മുരളി ദാസൻ (54) നിര്യാതനായി. ഭാര്യ: സിനി. മകൻ: ഡോ. അഖിൽ.
സഹോദരങ്ങൾ: ഭൂവനദാസൻ, കേരള ദാസൻ, ഡോ. പ്രേമദാസൻ, വസന്തകുമാരി, പുഷ്പവല്ലി, പരേതയായ ഗിരിജദേവി, സുജാതക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് നഗരസഭ ശ്മശാനത്തിൽ.