മങ്കട: കടന്നമണ്ണ എ.യു.പി സ്കൂൾ മാനേജർ കറുമൂക്കിൽ കുഞ്ഞിമുഹമ്മദ് (വാപ്പുട്ടി-72) നിര്യാതനായി. ഭാര്യ: പൂന്തോട്ടത്തിൽ ഖദീജ. മക്കൾ: അനീസുദ്ദീൻ മാസ്റ്റർ, ഷറഫുദ്ദീൻ, റജീന ടീച്ചർ, സിറാജുദ്ദീൻ മാസ്റ്റർ, അൻവർ ഷാജി, റഹീന ടീച്ചർ.
മരുമക്കൾ: അബ്ദുന്നാസർ (ചെറുകര), അൽത്വാഫ് അലി (ചേപ്പൂർ), സജ്ന ടീച്ചർ (പെരിന്തൽമണ്ണ), ത്വാഹിറ ടീച്ചർ (മങ്കട), റൂബിയ ടീച്ചർ (പെരിമ്പലം), സാഹിറ ടീച്ചർ (കുന്നപ്പള്ളി).