കോഴിക്കോട്: കക്കോടി മഠത്തിൽ അബ്ദുല്ലക്കോയ (റിട്ട. മരക്കാർ മോട്ടോർസ്-83) മാങ്കാവ് തളിക്കുളങ്ങര കോഴിക്കോടൻ ബേക്കറിക്ക് സമീപം അൻവാൻ വസതിയിൽ നിര്യാതനായി. ഭാര്യ: കാട്ടിൽവീട്ടിൽ ആസ്യ. മക്കൾ: സഫീർ, ബുഷ്റ, റഹ്മത്ത്. മരുമക്കൾ: ചെറിയനാലകം മുസ്തഫ (മുൻ പ്രവാസി, കുവൈത്ത്), കോയട്ടി മാളിയേക്കൽ, ആയിരാണം വീട്ടിൽ ഫൗസിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണംപറമ്പ് പള്ളിയിൽ.