കോഴിക്കോട്: കല്ലായ് മരവ്യവസായ മേഖലയിലെ മൂപ്പനായിരുന്ന കാളൂർ റോഡ് മഠത്തിൽ ആലിക്കോയ (83-നടുവട്ടം വെസ്റ്റ് മാഹി റോഡിൽ വെള്ളായിക്കോട്ട് റെസിഡൻസ്) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റുഖിയ, പി.പി. സലിം (രാമനാട്ടുകര), ഹയറുന്നീസ (വെള്ളിമാട്കുന്ന്), മെഹബൂബ് (ഓമാൻ). മരുമക്കൾ: ഡോ. സലിജ (അസി. പ്രഫസർ, ഗവ. ആർട്സ് കോളജ് മീഞ്ചന്ത), അബിദ് അലി (ഹലാൽ ചിക്കൻ സ്റ്റാൾ മാങ്കാവ്), ഫൗസിയ കുളങ്ങരപീടിക, പരേതനായ അബ്ദുൽ അസീസ്.