ബേപ്പൂർ: മാറാട് വായനശാലക്ക് സമീപം കെ.പി. മൊയ്തീൻ കോയ (84) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീവി. മക്കൾ: സലീം, സുഹറ, ഹാരിസ്, റഹീം, സെറീന, സാദിഖ്. മരുമക്കൾ: ഹസ്സൻകോയ, ലത്തീഫ്, ലൈല, സഫൂറ, ഫാമില, സഫായത്ത്. സഹോദരങ്ങൾ: പരേതരായ അബ്ദുട്ടി, കുഞ്ഞീബി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ.