നടുവണ്ണൂർ: കാവിൽ കല്ലിടുക്കിൽ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ ട്രഷറർ പരേതനായ വേട്ടക്കരൻകണ്ടി കോയകുട്ടിയുടെ ഭാര്യ കദീജ (86) നിര്യാതയായി. മക്കൾ: മജീദ് (സൂപ്പർ ജ്വല്ലറി നടുവണ്ണൂർ), നിസാർ, ആയിഷ. മരുമക്കൾ: നല്ലൂർ ഇബ്രാഹിംകുട്ടി ഹാജി (പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി കല്ലിടുക്കിൽ, സ്കൈ ഗോൾഡ് കോഴിക്കോട്), റംല കടുവച്ചൻകണ്ടി (മന്ദങ്കാവ്), നസീറ കുന്നങ്ങാട്ട് (മേപ്പയൂർ). സഹോദരങ്ങൾ: ആമിന ഹജ്ജുമ്മ പുറങ്ങിലേരി, പരേതരായ അമ്മോട്ടി നൊരമ്പാട്ട്, ആയിശ ഹജ്ജുമ്മ ആണ്ടിലേരി, ഉമ്മർ മഠത്തിൽ, ഇബ്രാഹിം ഹാജി റോസ് മഹൽ, പാത്തുമ്മ മാവത്ത്, കാദർ നൊരമ്പാട്ട്, കുഞ്ഞായി ഹാജി കുന്നുമ്മൽ.