കുന്ദമംഗലം: കുരിക്കത്തൂർ പരേതനായ ആലിങ്ങൽ ശങ്കരന്റെ (റിട്ട. എച്ച്.എം. പെരുവഴിക്കടവ് എ.എൽ.പി.എസ്) ഭാര്യ കരുപ്പാൽ ശ്രീദേവി അമ്മ (92) നിര്യാതയായി. മക്കൾ: ഗിരിജ (റിട്ട. പൊലീസ്, കമീഷണർ ഓഫിസ് കോഴിക്കോട്), സതീദേവി, പരമേശ്വരൻ, ഉമാദേവി, ശശിധരൻ, ഗിരീഷ് കുമാർ (കേരള പൊലീസ്), പരേതയായ ഗൗരി. മരുമക്കൾ: സോമനാഥൻ (റിട്ട. അധ്യാപകൻ, കൊളത്തൂർ എ.യു.പി.എസ്), ശ്രീനിവാസൻ (കോണോട്ട്), വിശ്വനാഥൻ (കണ്ണിപറമ്പ്), രജനി, പുഷ്പാകരൻ (മഞ്ഞൊടി), സ്മിത, ഷിജി (കോണോട്ട്).