തിരുവമ്പാടി: ആനക്കാംപൊയിൽ മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ മുത്തപ്പൻപ്പുഴ മുണ്ടക്കൽ ഷാജൻ ജേക്കബ് (56) നിര്യാതനായി. ഭാര്യ: പുഷ്പ മണ്ണുകുഴിയിൽ കുടുംബാംഗം (കൂടരഞ്ഞി). മക്കൾ: ആൽഫ്രഡ് (യു.കെ), ഷാജൻ, ആൻറിയ ഷാജൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.