കൂത്തുപറമ്പ്: ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും ആധാരം എഴുത്തുകാരനുമായ മൂര്യാട് രജിതാലയത്തിൽ എ.പി. അച്യുതൻ (87) നിര്യാതനായി. ഭാര്യ: കെ. ശാന്ത. മക്കൾ: എ.പി. രജിത (റിട്ട. അധ്യാപിക, ഒളവിലം യു.പി സ്കൂൾ), എ.പി. മനോജ് കുമാർ, രജീഷ് (ഇരുവരും അധ്യാപകർ, തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കെ.എം. ദിവ്യ (ക്ലർക്ക്, ഇന്ദിരാഗാന്ധി കോ-ഓപ് ഹോസ്പിറ്റൽ, തലശ്ശേരി), വി.കെ. വിധു (റീജനൽ കോ-ഓപ് ബാങ്ക്, കുത്തുപറമ്പ്), പരേതനായ കോളിപ്രത്ത് സുരേന്ദ്രൻ. സഹോദരങ്ങൾ: പരേതരായ എ.പി. രാഘവൻ, വാസു, പത്മിനി.