തളിപ്പറമ്പ്: നോർത്ത് കുപ്പം കൊമ്മച്ചി കരിമ്പിച്ചാൽ ഉമർ ഹാജി (85) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ എം.പി. നഫീസ. മക്കൾ: സകരിയ, അഷ്റഫ്, നൗഷാദ്, ആസിയ, സുബൈദ, സൈബുന്നിസ. മരുമക്കൾ: ഫാത്തിമ (പള്ളിക്കര), സറീന (കപ്പണത്തട്ട്), സുമയ്യ (മാങ്കടവ്), അബ്ദുല്ല (മുതുകുട), അബ്ദുല്ല (വായാട്), പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: ആലി ഹാജി, പരേതരായ അഹമ്മദ് ഹാജി, ഉസ്മാൻ ഹാജി, ഫാത്തിമ, ഖദീജ.