ഗംഗാധരൻചെറുവത്തൂർ: കൊത്തങ്കരയിലെ എ. ഗംഗാധരൻ (56) നിര്യാതനായി. പയ്യന്നൂർ ശ്രീനാരായണ ഗുരു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനാണ്. പരേതരായ മാടവളപ്പിൽ കുഞ്ഞമ്പുവിന്റെയും ഏളാട്ട് വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: പി.എം. ജ്യോതി (കാങ്കോൽ).
മക്കൾ: പ്രാർഥന, ആരോമൽ (ഇരുവരും കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: എ. നാരായണൻ (മണിപ്പാൽ), എ. മാധവി (കൊത്തങ്കര), സരോജിനി (മുഴക്കോം), പരേതനായ ബാലൻ.