വെള്ളിക്കുളങ്ങര: പുല്‍പ്പാടന്‍ വീട്ടില്‍ മൂസയുടെ മകന് കോയ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ (അംഗൻവാടി ടീച്ചര്‍). മക്കള്‍: റാബിയ, അലി.