എറിയാട്: യൂ ബസാറിന് വടക്ക് പരേതനായ നമ്പിപുന്നിലത്ത് മുഹമ്മദിന്റെ മകൻ അസീസ് (65) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: ഷമീമ, ഷെയ്മ. മരുമക്കൾ: അക്ബർ, മൻസൂർ.