ചെന്ത്രാപ്പിന്നി: ഹൈസ്കൂൾ റോഡ് പടിഞ്ഞാറ് ഭാഗം മണ്ഡലാക്കൽ പരേതനായ പറശ്ശേരി രാമകൃഷ്ണന്റെ മകൻ സുജനൻ (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുജിത്ത്, സുമി. മരുമകൻ: പവി.