തോണിപ്പാടം: പത്തനാപുരം ഞാറക്കോട് പാറക്കളം വീട്ടിൽ വിശ്വനാഥന്റെ ഭാര്യ അമ്മുക്കുട്ടി (68) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശശി, പരേതനായ സുരേഷ്. മരുമക്കൾ: ജിഷ, ലക്ഷ്മി, അജിത. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, മണി, ചെല്ലക്കുട്ടി, ശാന്ത, പരേതനായ രാജൻ.