പുതുക്കോട്: തച്ചനടി അപ്പക്കാട് വീട്ടിൽ അഭിജിത്ത് (29) നിര്യാതനായി. പിതാവ്: വാസുദേവൻ. മാതാവ്: ശോഭന. സഹോദരങ്ങൾ: അഭിഷേക്, ഭാവന.