ഷൊർണൂർ: കുളപ്പുള്ളി നടുവിൽ ചെമ്പ്ര ശ്രീകേശിൽ കേശവൻ (കണ്ണൻ-72) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാകേഷ്, രശ്മി. മരുമക്കൾ: ഐശ്വര്യ, അഭിലാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.