പട്ടാമ്പി: കോഴിക്കുന്നിൽ പൂക്കാത്ത് വളപ്പിൽ അഷ്റഫ് (53) നിര്യാതനായി. ഭാര്യ: ഷഹർബാൻ. മക്കൾ: ബാദുഷ, അസ്ലം ഷാ. മരുമകൾ: നാജിയ.