താനൂർ: പ്രിയം സ്ട്രീറ്റിൽ പ്രിയം താമസിക്കുന്ന പരേതനായ കുന്നുമ്മൽ കാദർ കോയയുടെ പുത്രിയും കെ.പി. കുഞ്ഞിമരക്കാറിന്റെ ഭാര്യയുമായ സറീന (47)നിര്യാതയായി. മക്കൾ: ഷഹാന ഷിറിൻ, ഷിഫാന പർവീൻ, ഷഫ്ന ഹഫ്രീൻ.
മരുമക്കൾ: ഷഹനാസ് (പരപ്പനങ്ങാടി), ഹർഷൽ (മലപ്പുറം), ദിൽഷാദ് (പെരുവഴിയമ്പലം, തിരൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് താനൂർ പുതിയ കടപ്പുറം കാളാട് പള്ളി ഖബർസ്ഥാനിൽ.