പുളിക്കൽ: വലിയപറമ്പ് അക്കരത്തൊടി അടിച്ചിനിക്കാട് പരേതനായ അഹമ്മദിന്റെ മകൻ സക്കീർ (42) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: സഫ്വാൻ, ഷഹന ജുബിൻ, മുഹമ്മദ് ഷിബിലി, മുഹമ്മദ് സയാൻ.
സഹോദരങ്ങൾ: നാസർ, സുബൈർ, അൻവർ, സമീർ, മുനീർ, റുബീന, ത്വാഹിർ, അജ്മൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വലിയപറമ്പ് പടിഞ്ഞാറെ ജുമാമസ്ജിദിൽ.