മലപ്പുറം: കാവുങ്ങൽ കൂട്ടുമണ്ണ ചട്ടിക്കൽ ചന്ദ്രൻ (72) നിര്യാതനായി. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു) മലപ്പുറം ഏരിയ പ്രസിഡന്റും സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കൾ: ഷീജ, ഷീബ, മണികണ്ഠൻ. മരുമക്കൾ: മോഹൻദാസ്, ശശീന്ദ്രൻ, നിഷ.