പൂക്കോട്ടുംപാടം: ഉപ്പുവള്ളി പറമ്പത്ത് അസൈനാരുടെ മകൻ സിദ്ദീഖ് (കുഞ്ഞാണി-45) നിര്യാതനായി. നിലമ്പൂരിലെ ടൂറിസ്റ്റ്-സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. മാതാവ്: മമ്മാത്തു. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: അംല, ഐസ, അയാൻ.