കടലുണ്ടി: മണ്ണൂർ പരേതനായ പോത്തേരി മമ്മുണ്ണിയുടെ മകൾ ജമീല എന്ന ബിച്ച (55) നിര്യാതയായി. മാതാവ്: ബീഫാത്തുമ്മ ഹജ്ജുമ്മ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, സുഹറ, പരേതരായ ആയിഷ ബീവി ഹജ്ജുമ്മ, മുഹമ്മദ്, നൂറുദ്ദീൻ, സുബൈദ.