കക്കോടി: പരേതനായ നങ്ങണ്ടൂർ ബീരാൻ കോയയുടെ മകൻ കോയമോൻ (47) സൗദിയിൽ നിര്യാതനായി. മാതാവ്: പുതിയേടത്ത് മറിയം. ഭാര്യ: ഷെഫീന (മല്ലിശ്ശേരി അത്തോളി). മക്കൾ: ഹാദിക്ജസാൻ, ഷെയ്ക്ക. സഹോദരങ്ങൾ: മെഹബൂബ് (ജിദ്ദ ), സുഹറ, ജാസ്മിൻ, ഷെറീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കക്കോടി ജുമാഅത്ത് പള്ളിയിൽ.