മീഞ്ചന്ത: വഫ ഹൗസിൽ കെ.പി. ഹാനി അമൻ മമ്മദ് (പ്ലസ് ടു വിദ്യാർഥി ഫിഷറീസ് സ്കൂൾ, പുതിയാപ്പ) -17) നിര്യാതനായി. പിതാവ്: കെ.പി. സൈഫുദ്ദീൻ ബുനിയ മൻസിൽ പറോപ്പടി (സെയിൽസ് മാനേജർ ഓട്ടോ ബാൻ ട്രക്കിങ്, ഭാരത് ബെൻസ്). മാതാവ്: വഫ (വഫ ഹൗസ്) മീഞ്ചന്ത. സഹോദരി: കെ.പി. റഷ (ബിരുദ വിദ്യാർഥിനി).